ഏഷ്യാ കപ്പില്‍ ഇന്ത്യൻ ടീം ജഡേജയുടെ വിലയറിഞ്ഞു | Oneindia Malayalam

2018-09-29 345

Azharuddin says Jadeja is Indian Team's biggest asset
ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ നാണംകെട്ട തോല്‍വിയില്‍നിന്നും ഇന്ത്യയെ കരകയറ്റിയതിന്റെ പങ്ക് രവീന്ദ്ര ജഡേജയ്ക്കുമുണ്ട്. ഇന്ത്യ മൂന്ന് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ 33 പന്തില്‍ 23 റണ്‍സ് നേടി താരം നിര്‍ണായകമായതോടെ ഏകദിന ക്രിക്കറ്റില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ്.
#INDvBAN #AsiaCupFinal